Union minister Ramdas Athawale tests positive for Covid-19രാജ്യത്ത് കൊവിഡ്-19 കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നതിനിടെ കൊവിഡിനെതിരെ 'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്